Friday, February 5, 2010

സ്വപ്നം..



സ്വപ്നത്തില്‍ ഞാനൊരു
രാജാവായി..
ചെങ്കോലും
, കിരീടവും, മന്ത്രിമാരും
കൊട്ടാരവും, സാമ്രാജ്യവും നഷ്ടപ്പെട്ട രാജാവ്!!

ഞാന്‍ വഴിയരികില്‍ ഇരുന്നു യാചിക്കുന്നു..

ഞാന്‍ ഞെട്ടിയുണര്‍ന്നു..
നാശം
ഞാന്‍ വിണ്ടും രാജാവായി..
ചെങ്കോലും, കിരീടവും, മന്ത്രിമാരും
കൊട്ടാരവും
, സാമ്രാജ്യവും ഉള്ള രാജാവ്!!
സ്വപ്നത്തിന്
അല്‍പ്പം കൂ‌ടി ദൈര്‍ഘ്യം ഉണ്ടായിരുന്നെങ്കില്‍..!!

1 comment:

Rejeesh Sanathanan said...

സ്വപനത്തിലെങ്കിലും ഒരു രാജാവായാല്‍ മതിയായിരുന്നു..........:)

©

പകര്‍പ്പവകാശം © അവള്‍ക്ക് ... അവള്‍ക്ക് മാത്രം ... copyrights© reserved