മറക്കാനാകുമോ ?? മധുരിക്കുന്ന ഈ ചോക്ക് കഷ്ണങ്ങളെ ?? അവ കുറിച്ചിട്ട ബാല്യകാല സ്മ്രിത്കളെ ?? ആയിരം നാളെകളെ പകരം വക്കാം ഞാന്‍ തിരിച്ചു തരുമോ എന്റെ ബാല്യത്തെ ??
ഇനി ഒരെണ്ണം കൂടി ഉണ്ട്..!! മഷിതണ്ട്... ചോക്കുകൊണ്ടും പെൻസിൽ കൊണ്ടും ഒക്കെ എഴുതിയത് ഒരു നിമിഷം കൊണ്ട് മായ്ച്ച് കളയുന്ന മഷിത്തണ്ടും എന്റെയൊക്കെ ബാല്യകാല സ്മരണയിൽ ഇന്നും തങ്ങി നിൽക്കുന്നു...
5 comments:
:)
ബാല്യകാലസ്മൃതി അല്ലെ??
തീര്‍ച്ചയായും . .
ഇനി ഒരെണ്ണം കൂടി ഉണ്ട്..!! മഷിതണ്ട്... ചോക്കുകൊണ്ടും പെൻസിൽ കൊണ്ടും ഒക്കെ എഴുതിയത് ഒരു നിമിഷം കൊണ്ട് മായ്ച്ച് കളയുന്ന മഷിത്തണ്ടും എന്റെയൊക്കെ ബാല്യകാല സ്മരണയിൽ ഇന്നും തങ്ങി നിൽക്കുന്നു...
Excellent n Nostalgic !!
prefer more lines!!
kavithayalla maashee athu. . :) photo aanu highlight cheyyunnathu. .
Post a Comment