"പുഴ ഇലയോട് പറയുന്നു; വരിക എനിക്കൊപ്പം നടക്കുക ! ഇല ചിരിക്കുന്നു; "സമയമായില്ല, ഒഴുകാം നിനക്കൊപ്പം നാളെ നിര്‍ജീവമായി ഞാന്‍ !